അതീവ ഗ്ലാമർ ലുക്കിൽ നടിയും മോഡലുമായ പാർവതി നായർ

മോഡലിംഗ് രംഗത്ത് സജീവമായി നിന്നതിനുശേഷം സിനിമയിലേക്ക് വന്ന താരമാണ് പാർവതി നായർ. മോഡലിംങിനൊപ്പം തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു ജന ശ്രദ്ധ നേടാനും താരത്തിനായി
ധാരാളം ഷോർട്ഫിലിമുകളും സംഗീത വീഡിയോകളിലും ഡോക്യൂമെന്ററികളിലും അഭിനയിച്ച താരം 2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് ചുവടു വെച്ചത്. എന്നാൽ സിനിമയിലേക്ക് വരുന്നതിനു മുൻപ് തന്നെ മിസ്സ്‌ കർണാടക, മിസ്സ്‌ നാവിക ക്വീൻ എന്നീ പട്ടങ്ങൾ താരത്തിനെ തേടിയെത്തിയതും ശ്രദ്ധേയമാണ്.

പരമ്പരാകത മണവാട്ടിയുടെ വേഷത്തിലെത്തിയ യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേഷകരിലേക്ക് ഇറങ്ങി ചെല്ലാനും താരത്തിന് സാധിച്ചു. പ്രശസ്ത താരം വിനീത് ശ്രീനിവാസന്റെ അറിയാതെ നിനയാതെ എന്ന ആൽബത്തിന്റെ ഭാഗമാവാനും താരത്തിന് സാധിച്ചു.സിനിമയിലും പരസ്യങ്ങളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ലാളിത്യത്തിൽ സൗന്ദര്യമുണ്ട് എന്ന ക്യാപ്ഷനോട് കൂടി ഒരു പിങ്ക് സാരിയിൽ തിളങ്ങി നിൽക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേഷകർക്കിടയിൽ തരംഗമായത്.അതീവ ഗ്ലാമറസ് ലുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഫോട്ടോക്ക് വളരെ മികച്ച അഭിപ്രായമാണ് എങ്ങു നിന്നും കിട്ടികൊണ്ടിരിക്കുന്നതു. എല്ലാവരും പുകഴ്ത്തുന്നതും താരത്തോടുള്ള സ്നേഹവുമാണ് കമ്മെന്റുകളായി ആരാധകർക്കിടയിൽ നിന്നു വന്നു കൊണ്ടിരിക്കുന്നത്.