സാരിയിൽ ഗ്ലാമറസ് ആയി പ്രിയ തരാം ഹണി റോസ്..

728

ഏത് വേഷത്തിൽ എത്തിയാലും പ്രേഷകരുടെ മനം കവരുന്ന താരമാണ് നമ്മുടെ സ്വന്തം ഹണി റോസ്. എന്നാൽ സാരിയിൽ വരുമ്പോഴേല്ലാം മറ്റെന്ത് വേഷത്തിനേക്കാളും മികച്ച സ്വീകരതയാണ് താരത്തിന് കിട്ടാറുള്ളത്. അതു ശരി വെക്കുന്ന വിധത്തിലാണ് ഷിജു കൃഷ്ണന്റെ കോസ്റ്റുംസും ശ്രേഷ്ഠ മേക്കപ്പും ആയി വന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറല് ആവുന്നത്.


ഗൗതം സി സുഭാഷ് പകർത്തിയ ചിത്രത്തിൽ കറുത്ത സാരി ഉടുത്തു കൊണ്ടാണ് താരം പ്രേഷകരുടെ മനം കവർന്നത്. പുതുമുഖങ്ങളെ എന്നും മലയാള സിനിമക്കു സംഭാവന തന്നിട്ടുള്ള പ്രമുഖ ഡയറക്ടർ വിനയനാണ് ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ഹണി റോസ്നെ എല്ലാവർക്കും പരിചയപെടുത്തുന്നത്



നാടൻ വേഷമായാലും മോഡേൺ വേഷമായാലും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുള്ളതാണ്.2005ൽ മലയാളത്തിലേക്ക് വന്നുവെങ്കിലും കുറച്ചു കാലത്തിനു ശേഷമുള്ള ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ വൻ തിരിച്ചു വരവായിരുന്നു താരത്തിന് ലഭിച്ചത്.