കിടിലൻ മെക്ക്ഓവറിൽ രജീഷ വിജയൻ..!! താരത്തിന്റെ ഒരു ഗ്ലാമർ ഫോട്ടോഷൂട് കാണാം

അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക് വന്ന താരമാണ് രജീഷ വിജയൻ. ആദ്യ സിനിമ തന്നെ വൻ വിജയമായതോടെ രജീഷ പ്രേക്ഷക ശ്രദ്ധ നേടി. ഈ ചിത്രത്തിന് ശേഷം താരം അഭിനയിച്ച സിനിമകൾ എലാം ഹിറ്റ് ആയതോടെ ഭാഗ്യ താരം എന്നും രജീഷ അറിയപ്പെട്ടു. .ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ് ഇതെലാം ആണ് താരം മികച്ച പ്രേകടനം കാഴ്ചവച്ച സിനിമകൾ. ഫൈനൽസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച താരത്തിനുള്ള സംസഥാന അവാർഡും രജിഷക്ക് ലഭിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ സജീമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും രജീഷ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്ക് പങ്കു വെക്കാറുണ്ട്. fwd മാഗസിന്റെ കവർ ചിത്രങ്ങൾക്ക് വേണ്ടി പകർത്തിയ താരത്തിന്റെ ഒരു ഫോട്ടോഷൂട് വീഡിയോ കാണാം.