ഗ്ലാമർ ലുക്കിൽ പ്രിയമണിയുടെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍

5202

2003 ൽ ഏവരെ അടഗാടു എന്ന തെലുങ്ക് സിനിമയിലൂടെ സിനിമ രംഗത്തേക്ക് വന്ന നടിയാണ് പ്രിയ മണി. സത്യം എന്ന പൃഥ്വിരാജ് ചിത്രമായിരുന്നു താരത്തിൻ്റെ ആദ്യ മലയാള സിനിമ. ചിത്രം ബോക്സ് ഓഫീസിൽ വിചാരിച്ച വിജയം നേടിയില്ല. 2005 ൽ തമിഴ് സംവിതയകനും സിനിമട്ടോഗ്രഫറും ആയ ബാലു മഹേന്ദ്രൻ ചിത്രം അത് ഒരു കന കാലം എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രിയ വാസുദേവ് മണി ഐയർ എന്നാണ് താരത്തിൻ്റെ മുഴുവൻ പേര്. ഒരു മോഡലും കൂടി ആയ താരം. നൃത്തത്തിലും വളരെ സജീവമാണ്. നിരവധി ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജ് ആയും താരം പ്രതീക്ഷ പെടാറുണ്ട്.