കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച് 96 സിനിമയിലെ നായികാ ഗൗരി കിഷൻ..!

മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ഒരു തമിഴ് സിനിമയായിരുന്നു 96. ഈ ചിത്രത്തിലൂടെ സിനിമയിലേക് വന്ന നടിയാണ് ഗൗരി കിഷൻ. തൃഷയുടെ ബാല്യകാലമാണ് ഗൗരി സിനിമയിൽ വതരിപ്പിച്ചത്.താരത്തിന്റെ സിനിമയിലെ പ്രേകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ അനുഗ്രഹീതൻ ആന്റണി എന്ന മലയാള ചിത്രത്തിലും താരം 96 ശേഷം അഭിനയിച്ചു. സണ്ണി വെയിന്റെ നായിക ആയിട്ടാണ് ഗൗരി അഭിനയിച്ചത്. മാത്രമല്ലാ റിലീസിംഗിന് ഒരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിലും താരം അഭിനയിച്ചട്ടുണ്ട്.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീമാണ് ഗൗരി. താരം അടുത്തിടെ പങ്ങുവച്ച ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ.മൂഡ് ഇൻഡിഗോ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രണങ്ങൾക്ക് നല്ല അഭിപ്രയങ്ങളാണ്‌ പ്രേക്ഷകർ നൽകുന്നത്.