സാരിയിൽ ഗ്ലാമസ്സ് ലുക്കിൽ ദിവ്യ..! താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍

അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ 2015 ൽ മലയാള സിനിമ രംഗത്തേക്ക് വന്ന താരമാണ് ദിവ്യ. നടൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. ഈ ചിത്രത്തിന് ശേഷം 2016 ൽ ജിത്തു ജോസഫ് ചിത്രം ഊഴത്തില്ലും ദിവ്യ അഭിനയിച്ചു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ. മാസ്റ്റർ പീസ്, മൈ ഗ്രേറ്റ് ഫാദർ, എടക്കാട് ബറ്റാലിയൻ 06 എന്നിവയാണ് താരം അതിനു ശേഷം അഭിനയിച്ചത്. ഫ്ളവർസ് ടിവിൽ സംരക്ഷണം ചെയുന്ന ഉപ്പും മുളകിലും ദിവ്യ ജാൻസി എന്ന ഗസ്റ്റ് റോളിൽ വന്നിരുന്നു. സി കേരളം ചാനലിലെ മിസ്റ്റർ & മിസ്സിസ് എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആണ് ദിവ്യ ഇപ്പൊൾ. താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം.