കേരളത്തിൽ അവധികാലം ആഘോഷിച് ബോളിവുഡ് താരം സോനാക്ഷി സിൻഹ,ചിത്രങ്ങൾ കാണാം..!

712

കേരളത്തിൽ അവധികാലം ആഘോഷിച് ബോളിവുഡ് താരം സോനാക്ഷി സിൻഹ. പുതുവത്സരത്തോട് അനുബന്ധിച്ചാണ് നടി കേരളത്തിൽ വന്നത്, ആലപ്പുഴ, കുമരകം എന്നിവടങ്ങളിൽ ഹൗസ് ബോട്ടിൽ ആഘോഷിക്കുകയാണ് താരം. ഡിസംബർ 31നാണ് സോനാക്ഷി കേരളത്തിൽ എത്തിയത്, കേരളത്തിലെ പ്രകൃതി മനോഹാരിത വ്യക്തമാകുന്ന ഫോട്ടോകൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചു, ഒരുപാട് പേരാണ് പോസ്റ്റുകൾക് താഴെ കമെന്റുമായി വന്നത്.’


കേരളത്തിൽ വന്നസ്ഥിതിക് കളരി കൂടി പടിക്കുവാനും, ഇവിടെ നിന്നും പോകരുത് എന്നൊരാൾ മറുപടി നൽകിയിരുന്നു, ആലപ്പുഴ മാത്രമല്ല വയനാടും,മൂന്നാറും എല്ലാം ഒന്നുപോയി കാണുവാനും ആരാധകർ കമെന്റായി ഇട്ടിട്ടുണ്ട്. ഒരാഴ്ചയായി താരം കേരളത്തിൽ ഉണ്ട്, ജനുവരി 10 നടി തിരിച്ച് നാട്ടിലേക് മടങ്ങും. ദബാംഗ് 3, ഗൂകേതു എന്നി സിനിമകൾ ആണ് സോനാക്ഷി അവസാനമായി ചെയ്തത്.അജയ് ദേവ്ഗൺ പ്രധാന വേഷം ചെയുന്ന ബുജ് അടുത്ത മാസം റിലീസ് ചെയ്യും.