കിടിലൻ ലുക്കിൽ നിമിഷ സജയന്റെ പുത്തൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ താരംഗമാകുന്നു😍

ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് നിമിഷ സജയൻ. അതിനു ശേഷം താരം അനവതി ചിത്രങ്ങളിലും വേഷമിട്ടു. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയാൻ മടികാണിക്കാത്ത വ്യക്തിത്വമാണ് താരത്തിന്റേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. ബോൾഡ് ഉം ഗ്ലാമർസ് ആയി എടുത്ത ചിത്രം ഇപ്പോൾ വൈറൽ ആണ്. പ്രശസ്‌ത ഫോട്ടോ ഗ്രാഫറായ അനേഖ അജിത്താണ് താരത്തിന്റെ ഫോട്ടോസ് പകർത്തിയത്.ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രമാണ് നിമിഷയുടെ പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്.