സാരിയിൽ ക്യൂട്ട് ലുക്കിൽ ദൃശ്യ രഘുനാഥ്..! താരത്തിന്റെ ഒരു കിടിലൻ ഫോട്ടോഷൂട് കാണാം

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്കു വന്ന താരമാണ് ദൃശ്യ രഘുനാഥ്‌. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ദൃശ്യ ഇടം നേടി. മാച് ബോക്സ് ആയിരുന്നു താരത്തിന്റെ രണ്ടാമെത്തെ ചിത്രം.പക്ഷെ ചിത്രം പ്രേതീക്ഷിച്ച വിജയം നേടിയില്ല. മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ദൃശ്യ. സാമൂഹിക മാധ്യമങ്ങളിലും നിറ സനിത്യമാണ് താരം. തന്റെ ആരാധകർക്ക് വേണ്ടി നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഗൃഹലക്ഷ്മി മാഗസിന് കവർ ചിത്രങ്ങൾക്കു വേണ്ടി പകർത്തിയ താരത്തിന്റെ ഒരു ഫോട്ടോഷൂട് കാണാം. സാരിയിൽ ക്യൂട്ട് ലുക്കിൽ ആണ് താരം ഫോട്ടോഷൂട് വിഡിയോയിൽ.