ക്യൂട്ട് ലുക്കിൽ പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം..😍

മായാനദി എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. 2014 മോഡലിംഗ് ലുടെ കരിയർ തുടങ്ങിയ ഐശ്വര്യ 2017 ആണ് ഈ ചിത്രത്തിലൂടെ സിനിമയിലേക്ക് വന്നുന്നത്. ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടിയ താരം. പിന്നീട് അഭിയയിച്ച ചിത്രങ്ങളും വിജയിച്ചിരുന്നു. ഭാഗ്യ നായിക എന്ന പേരും താരത്തെ തേടി എത്തിയിരുന്നു. സാമുഹിക മാധ്യമങ്ങളിൽ വളരെ സജീവമായ ഐശ്വര്യ. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വെക്കാറുണ്ട്. ഇതിനോടകം നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.