ഗ്ലാമർ ലുക്കിൽ മീര നന്ദൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍

17840

ലാൽ ജോസ് ചിത്രം മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് മീര നന്ദന. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. മുല്ലക്ക് ശേഷം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മീര പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. മല്ലു സിംഗ് , സ്വപ്ന സഞ്ചാരി, അപൊതിക്കിരി തുടങ്ങി നിരവധി ചിത്രങ്ങളിൽ മീര അഭിനയിച്ചു. അജ്മാനിലെ ഗോൾഡ് എഫ് എമ്മിൽ റേഡിയോ ജോക്കി കൂടിയുമായ താരം മോഡലിംഗ് രംഗത്തും വളരെ സ്ജീവ സനിത്യമാണ്. സോഷ്യൽ മീഡിയയിലും താരം നിറ സനിധ്യമാണ്. താരത്തിൻ്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ തൻ്റെ ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്. മീരയുടെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒരു ആൽബം ഗാനവും വളരെ ശ്രദ്ധ നേടിയിരുന്നു. കുറച്ചു ഗ്ലാമർ ലുക്കിൽ ആണ് താരതെ ഇപ്പൊൾ ചിത്രങ്ങളിൽ കാണാറ്. മീര ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച വീഡിയോ ആണ് ആരാധകര് ഏറ്റെടുത്തു. വീഡിയോ കാണാം.