‘സാരിയിൽ ഗ്ലാമർസ് ആയി യുവതാരം അനിഖ സുരേദ്രൻ’, ചിത്രങ്ങൾ താരംഗമാകുന്നു 😍

2826

മലയാള സിനിമയിലേക് ബാലതാരമായി എത്തിയ മിടുക്കിയാണ് അനിഖ,2010ഇൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു എന്ന ജയറാം നായകനായ സിനിമയിലൂടെയാണ് അഭിനയരംഗത്തു എത്തുന്നത്.പിന്നീട് മലയാളത്തിലും തമിഴിലും നിരവതി സൂപ്പർ താരങ്ങളുടെ മകളായി വേഷമിട്ട താരം കേരള സംസ്ഥാന അവാർഡും കരസ്തമാക്കി.മലയാളത്തിലും തമിഴ്ലും ഒരുപോലെ തിളങ്ങുന്ന താരം രണ്ടു സിനിമ ഇൻഡസ്ട്രിയിലെയും അടുത്ത നായിക ആണെന്ന് പൊതുവെ ഉള്ള വിലയിരുത്തൽ.


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു നിരവതി ആരാധകർ ആണുള്ളത്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം അനിഖ അതിലുടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. സാരിയിൽ അധീവ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് വൈറൽ ആയത്.ഫോട്ടോഗ്രാഫർ ആയ രോജൻ നാഥ് ആണ് ചിത്രങ്ങൾ പകർത്തിയത്.