വീണ്ടും ഗ്ലാമർ ലുകിൽ പ്രേക്ഷകരെ ഞെട്ടിച്ച് ദീപ്തി സതി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..!

4410

വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്ക് വച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ദീപ്തി സതി. നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടി കൊണ്ട് മലയാള സിനിമയിലേക്ക് വന്ന താരമാണ് ദീപ്തി സതി. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ദീപ്തി നിരവധി ആരാധകരെ സൃഷ്ടിച്ചു. സിനിമയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ദീപ്തി സതി. താരത്തിൻ്റെ നിരവധി ഗ്ലാമർ ചിത്രങ്ങൾ താരം ആരാധകർക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കു വക്കറുണ്ട്. ദീപ്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറൽ. അതീവ ഗ്ലാമർ ലുക്കിലാണ് ദീപ്തി ചിത്രങ്ങളിൽ.