ബോൾഡ് ലുക്കിൽ അഞ്ചു കുര്യൻ..! താരത്തിൻ്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍

നേരം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന താരമാണ് അഞ്ചു കുര്യൻ. പിന്നീട് പ്രേമം, ഓം ശാന്തി ഓശാന, ഞാൻ പ്രകാശൻ എന്നീ മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം. അവസാനമായി ദിലീപ് ചിത്രം ജാക് & ഡാനിയൽ ആണ് അഭിനയിച്ചത്. സിനിമക്ക് ഒപ്പം മോഡലിംഗ് രംഗത്തും സ്ജീവമാണ് അഞ്ചു കുര്യൻ. താരത്തിൻ്റെ നിരവധി ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുകാറുണ്ട്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവാണ് അഞ്ചു. ഗൃഹലക്ഷ്മി മാഗസിന് കവർ ചിത്രങ്ങൾക്ക് പകർത്തിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം.