ഗൗണിൽ സ്വപ്ന സുന്ദരിയായി അഹാന..! താരത്തിന്റെ ഒരു അടിപൊളി ഫോട്ടോഷൂട്ട്‌ കാണാം..

3701

നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ മകളാണ് ആഹാന ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. ടോവിനോ തോമസ് നായികാനായ ലുക്കാ എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തോടെയാണ് അഹാന പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാന. താരത്തിന്റെ വിശേഷങ്ങളും ചിത്രത്തങ്ങളും അഹാന സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്ക് പങ്കു വാക്കാറുണ്ട്. വിമര്ശനങ്ങൾക്കും മറുപടി കൊടുക്കുന്ന താരം വാർത്തകളിലും നിറഞ്ഞു നിൽക്കാറുണ്ട്. വനിതാ മാഗസിന്റെ കവർ ചിത്രങ്ങൾക്കു വേണ്ടി പകർത്തിയ താരത്തിൻെറ ഒരു വീഡിയോ കാണാം. ബോൾഡ് & ബ്യൂട്ടി ലുക്കിൽ ആണ് അഹാന ചിത്രങ്ങളിൽ.