കിടിലൻ മേക്കോവറിൽ ഗായത്രി സുരേഷ് ! ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍

5232

കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജമ്‌നാ പ്യാരി എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്.തൃശൂർ ഭാഷയിൽ സംസാരിക്കുന്ന താരം തന്റെ ആദ്യചിത്രത്തിൽ തന്നെ ശ്രെദ്ധേയമായി. പിന്നീട് നിരവതി ചിത്രങ്ങൾ താരത്തിനെ തേടി എത്തി.ഒരേ മുഖം, ഒരു മെക്സിക്കാൻ അപാരത തുടങ്ങി മികച്ച ചിത്രങ്ങളിൽ വേഷമിട്ട താരം അവസാനമായി ചെയ്ത ചിത്രം സിന്റോ സണ്ണി സംവിധാനം നിർവഹിച്ച 99 ക്രൈം സ്റ്റോറി എന്ന സിനിമയിലാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാംതനെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും, വിശേഷങ്ങളും അതിലുടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നിരവതി പേരാണ് താരാതെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ആയി ഫോളോ ചെയുന്നത്.അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും, വീഡിയോസ് എല്ലാം നിമിഷനേരം കൊണ്ടുതന്നെ വൈറൽ ആവുകയും ചെയുന്നു.