ക്യൂട്ട് ലുക്കിൽ യുവ താരം അനശ്വര രാജൻ .!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍

ബാല താരമായി വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന മഞ്ജുവാര്യർ ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2019 വൻ വിജയമായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ നായികയാണ്
അനശ്വര എത്തിയത്. കീർത്തി എന്ന നായിക കഥാപാത്രം പ്രേക്ഷക കയ്യടി നേടി.
തൃഷയുടെ രാംഗി എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിക്കാൻ ഒരുങ്ങുകയാണ്
അനശ്വര. ആദ്യരാത്രി എന്ന ചിത്രമായിരുന്നു താരത്തിൻ്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അനശ്വര സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ്. ചിത്രങ്ങൾ താരം തൻ്റെ ആരാധകർക്ക് പങ്ക് വകാറുണ്ട്. പലപ്പോഴും താരത്തിൻ്റെ ചിത്രങ്ങൾ വിമർശനങ്ങൾക്ക് വഴു വകാറും ഉണ്ട്. വനിതാ മാഗസിന് വേണ്ടി പകർത്തിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ കാണാം.