ഗ്ലാമറസ് ലുക്കിൽ ലക്ഷ്മി മേനോൻ്റെ ഒരു അടിപൊളി ഫോട്ടോഷൂട്ട്…! കാണാം 😍

രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെ സിനിമ രംഗത്ത് കാലെടുത്തുവെച്ച താരമാണ് ലക്ഷ്മി മേനോൻ, മലയാളത്തിൽ ആണ് താരത്തിന്റെ സിനിമ ജീവിതത്തിനു തുടക്കംകുറിച്ചത് എങ്കിലും താരം ശ്രെദ്ധിക്കപെട്ടത് തമിഴ് സിനിമകളിൽ വേഷമിട്ടത്തിൽ പിന്നെയാണ്. കുംകി എന്ന സിനിമയിൽ ശ്രെദ്ധേയമായ വേഷം കയ്കാര്യം ചെയ്ത താരം അതിലുടെ തമിഴ് രംഗത്തുള്ള മികച്ച നടന്മാരുടെയെല്ലാം കൂടെ അഭിനയിക്കുകയും ചെയ്തു.മലയാളത്തിൽ അതികം ചിത്രങ്ങൾ താരം ചെയ്തിട്ടില്ല, തമിഴിൽ ആണ് താരം കൂടുതൽ ശ്രെദ്ധേയമായത്.കുംകി കൂടാതെ മിരുതാൻ,രക്കാ, സുന്ദരപാന്ധ്യൻ എന്നി ചിത്രങ്ങളിലും നായിക വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി മേനോൻ തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.