കാല്തെറ്റി പുഴയിലേക്ക് വീണ് ഹണി റോസ് , ഫോട്ടോഷൂട്ടിനിടയിൽ ആണ് സംഭവം.. വീഡിയോ കാണാം

മലയാള സിനിമ രംഗത്ത് വളരേ ചുരുങ്ങിയ നാളുകൾ കൊണ്ട് ആരാധക പ്രീതി നേടിയെടുത്ത നടിയാണ് ഹണി റോസ്. പിന്നീട് തമിഴിലും,തെലുങ്കിലും ഉൾപ്പടെ നിരവധി സിനിമകളുടെ ഭാഗമാകുവാൻ താരത്തിനു അവസരം ലഭിച്ചു. സമൂഹ മാധ്യമങ്ങളിൽ അനേകം ആരാധകരുളള ഹണി റോസ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത തന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ താരംഗമാകുന്നത്.ഫോട്ടോ ഷൂട്ടിലെ മനോഹരമായ ചിത്രങ്ങളും ഒപ്പം താരം പങ്കുവെച്ചിട്ടുണ്ട്.

ആഘോഷ വൈഷ്ണവം പകർത്തിയ തന്റെ പുതിയ ഫോട്ടോ ഷൂട്ടിന്റെ ടീസറാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്‌തത്. പുഴയോരത്ത് വെച്ച് ഷൂട്ടിനിടയിൽ സാരി ധരിച്ച താരം കാൽ തെറ്റി പുഴയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ ആണ് വീഡിയോയിൽ. എന്നാൽ അതിന് ശേഷം താരത്തിനു എന്താണ് സംഭവിച്ചത് എന്ന് വീഡിയോയിൽ ഇല്ല.

അതിനൽത്തന്നെ തന്നെ പലരും ആകാംഷയോടെയാണ് വീഡിയോ കണ്ടത്. ഒരുപാട് ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ മറുപടികളും വീഡിയോക് താഴെ ആരാധകർ കുറിച്ചിട്ടുണ്ട്.പാറുകുപ്പറ്റിയോ എന്നുൾപ്പെടെ നിരവതി ആളുകൾ ഇതേപറ്റി അറിയുവാൻ കമന്റുകൾ രേഖപെടുത്തിയെങ്കിലും താരം ഇതുവരെ മറുപടി ഒന്നും നൽകിയിട്ടില്ല.