ക്യൂട്ട് ലുക്കിൽ അപർണ്ണ ബാലമുരളി.!! താരത്തിൻ്റെ അടിപൊളി ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍

ഫഹദ് ഫാസിൽ നായകനായി, ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച മഹേഷിന്റെ പ്രതികരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ആസ്വാധകരുടെ മനം കീഴടക്കിയ നടിയാണ് അപർണ ബലമുരളി. പിന്നീട് സൺ‌ഡേ ഹോളിഡേ,കാമുകി എന്നിങ്ങനെ ഒരുപിടി നല്ല മലയാളം സിനിമകൾ ചെയ്‌ത്‌ തമിഴ് രംഗത്തേക്കും ചെക്കറിയ താരം ഒടുവിൽ തമിഴ് സൂപ്പർ താരം സൂര്യ നായകനായ സൂറര പൊട്രൂ എന്ന ചിത്രത്തിലെ അഭിനയ മികവുകൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മലയാളത്തിൽ ഇത്രയേറെ സിനിമകൾ ചെയ്തുവെങ്കിലും അപർണയുടെ താരാമൂല്യം വർധിപ്പിച്ച ചിത്രമായിരുന്നു സൂറര പൊട്രൂ.സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിനു ഈ ഒരു സിനിമയിലൂടെ ലഭിച്ചത് ലക്ഷകണക്കിന്‌ ആരാധകരെയാണ്.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം അപർണ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറൽ ആവുന്നത്.