പ്രേക്ഷകരുടെ മനം മയക്കി നൈല ഉഷയുടെ കിടിലൻ പരസ്യ ചിത്രം..! George Kaitharan Buildware TVC | Nyla Usha

അവതാരിക,നടി,ആർ ജെ എന്നി മേഖലകളിൽ കഴിവ് തെളിയിച്ച് പ്രശസ്തി നേടിയ നടിയാണ് നൈല ഉഷ.പുണ്യാളൻ അഗർഭദിസ്, പൊറിഞ്ചു മറിയം ജോസ് എന്നി സിനിമകളിലൂടെ ഏറെ ജനപ്രീതി നേടിയെടുക്കാൻ താരത്തിനായി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്കാറുണ്ട്.ദുബൈയിൽ ഒരു പ്രശത എഫ് എം കമ്പനിയിൽ റേഡിയോ ജോക്കിയായി 12 വർഷം ജോലി ചെയ്ത ശേഷമാണ് താരം സിനിമരംഗത്തു എത്തിയത്.മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ അഭിനയമേഖലയിലേക് കടന്നുവന്ന നൈല ഉഷ അതിനു ശേഷം പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ്.

ജോർജ് കൈതാരൻ ബിൽഡ്വേർസ് എന്ന സ്ഥാപനത്തിന് വേണ്ടിയുള്ള താരത്തിന്റെ പരസ്യചിത്രത്തിന്റെ രംഗങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിലും,ആരാധകരുടെ ഇടയിലും ഏറെ ശ്രെദ്ധേയമായികൊണ്ടിരിക്കുകയാണ്. അരുൺ സണ്ണി എന്റർടൈൻമെൻറ്‌സ് എന്ന പരസ്യ കമ്പനിയാണ് ഈ പരസ്യം ഷൂട്ട് ചെയ്തിരിക്കുന്നത്.