സാരിയിൽ ഗ്ലാമറസ് ലുക്കിൽ ദീപ്തി സതി..! താരത്തിന്റെ ഒരു കിടിലൻ ഫോട്ടോഷൂട് കാണാം..

നീന എന്ന ലാല ജോസ് ചിത്രത്തിലൂടെ മലയാള അഭിനയ രംഗത്തേക് വന്ന താരമാണ് ദീപ്തി സതി. മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ദീപ്തി സതി. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എലാം സാമൂഹിക മാധ്യമങ്ങളിൽ വളരെ പ്രേക്ഷക ശ്രെധ നേടാറുണ്ട്. ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നി ചിത്രങ്ങളാണ് ദീപ്തി സതി നീനക് ശേഷം അഭിനയിച്ചത്. ദീപ്തിയുടെ ഒരു ഫോട്ടോഷൂട് വിഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ വൈറൽ. വനിതാ മാഗസിന്റെ കവർ ചിത്രങ്ങൾ പകർത്തിയ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയിൽ. സാരിയിൽ ഗ്ളാമർ ലുക്കിൽ ആണ് ദീപ്തി ചിത്രങ്ങളിൽ.വീഡിയോ കാണാം.