അടിമുടി മേക്കോവറിൽ പ്രിയ വാര്യർ! ഒരു അഡാറ് ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍

4143

ഒമർ ലുലു സംവിധാനം നിർവഹിച്ച ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ എത്തിയ താരമാണ് പ്രിയ വാരിയർ. ചിത്രത്തിൽ ആദ്യം ചെറിയ ഒരു വേഷം മാത്രമായിരുന്നു താരത്തിനായി മാറ്റിവെച്ചിരുന്നത് എന്നാൽ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ അതിലെ ഒരു രംഗം ലോകമെമ്പാടും വൈറൽ ആവുകയുണ്ടായി,താരം കണ്ണിറുക്കുന്ന രംഗമാണ് ശ്രെദ്ധേയമായത് തുടർന്ന്  താരത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവതി ആരാധകരും, നിരവതി അവസരങ്ങളും ലഭിക്കുവാൻ തുടങ്ങി. താരം ഇത്രയേറെ പ്രശസ്തി നേടിയതോടെ സിനിമയിൽ ഉടനീളം നീണ്ടുനിൽക്കുന്ന ഒരു വേഷം ആക്കി താരത്തിനെ മാറ്റുകയാണ് ഉണ്ടായത്.ഇപ്പോൾ നിരവതി പരസ്യ ചിത്രങ്ങളിലും സിനിമയിലും എല്ലാം അവസരങ്ങൾ പ്രിയയെ തേടി എത്തുന്നുണ്ട്.