‘സാരിയിൽ അതീവ സുന്ദരിയായി രജീഷാ വിജയൻ’പ്രമുഖ ജ്വല്ലറികായി നടത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ശ്രെദ്ധേയമാകുന്നു!

402

അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക് കാലവേപ്പ് നടത്തിയ താരമാണ് രജിഷ വിജയൻ.ആദ്യ സിനിമയിൽ തന്നെ പ്രേക്ഷക ശ്രെദ്ധ നേടിയ താരം പിന്നീട് അഭിനയിച്ച സിനിമകൾ എല്ലാം വിജയമായതോടെ ഭാഗ്യതാരം എന്നും അറിയപ്പെട്ടു.ജൂൺ, ഒരു സിനിമാക്കാരൻ, ഫൈനൽസ് എന്നി ചിത്രങ്ങളും താരം അഭിനയിച്ചു വിജയിപ്പിച്ച സിനിമകളിൽ ചിലതാണ്. ഫൈനൽസ് എന്ന സിനിമയിലെ പ്രകടനത്തിന് കേരളത്തിൽ സംസ്ഥാന അവാർഡും താരത്തിനു ലഭിച്ചു.


സോഷ്യൽ മീഡിയയിൽ നിരവതി ആരാധകർ ഉള്ള രജിഷ തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം അതിലുടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തന്റെ പുതിയ പരസ്യത്തിന്റെ ഫോട്ടോ ഷൂട്ട്‌ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച് ശ്രെദ്ധ നേടിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരു പ്രമുഖ ജ്വല്ലറികായി നടത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണിവ. സാരിയിൽ സുന്ദരിയായി ആഭാരണങ്ങൾ അണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ കാണാം.