ഗ്ലമറസ് ലുക്കിൽ പ്രിയ നടി മമ്ത മോഹന്ദാസ്..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം..😍

ശ്രെദ്ധേയമായ വേഷങ്ങൾ കയ്കാര്യം ചെയ്തുകൊണ്ട് ചലച്ചിത്ര ആസ്വാധകരുടെ  പ്രിയങ്കരിയായി മാറിയ താരമാണ് മംമ്ത മോഹൻദാസ്.താരത്തിന്റെ മലയാള സിനിമ മേഖലയിലേക് ഉള്ള കാലവേപ്പ് ഹരിഹരൻ സംവിധാനം ചെയ്ത മയൂഗം എന്ന സിനിമയിലൂടെയാണ്.തനിക് ലഭിക്കുന്ന ഏതു കഥാപാത്രങ്ങളെയും വളരേ മികച്ച രീതിയിൽ അവതരിപ്പിക്കാൻ പ്രാപ്തയായ നടിയാണ് മംമ്ത. അതുകൊണ്ടുതന്നെ മലയാളത്തിലെ മുൻ നിര നായികമാരുടെ പട്ടികയിൽ ഇടം ലഭിക്കുവാൻ താരത്തിന് സാധിച്ചു.അഭിനയത്രി എന്നതിന് പുറമെ നല്ലൊരു ഗായിക കൂടിയായ മമ്ത ഒരുവിധം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും മലയാളത്തിൽ ആണ് കൂടുതൽ സിനിമകളും ചെയ്‌തത്.ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ  നേരിടേണ്ടി വന്നിട്ടുള്ള താരത്തിന്റെ കുടുംബ ജീവിതം അത്ര വിജയകരമായിരുന്നില്ല.