ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അവതാരിക അപർണ്ണ തോമസ്..! പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം..

സീ കേരളയിലൂടെ ടെലിവിഷൻ ആസ്വാതകർക് സുപരിചിതരായ ജീവ ജോസഫും അപർണ തോമസും മലയാളികളുടെ പ്രിയ താരജോഡികളായ അവതാരകരാണ്. സ രി ഗ മ പ എന്ന റിയാലിറ്റി പ്രോഗ്രാമിൽ ജീവ അവതാരക ആയിരുന്നു. അന്നുമുതൽ തന്നെ ജീവയുടെ വീഡിയോസും,ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രെദ്ധേയമായിരുന്നു.


പിന്നീട് സീ കേരളത്തിലെ തന്നെ മിസ്റ്റർ ആൻഡ് മിസിസ് എന്ന പരുപാടിയുടെയും അവതരികയായി ജീവയും ഒപ്പം ഭാര്യ അപർണയും എത്തുകയായിരുന്നു.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു.രണ്ടുപേരുടെയും അവതരണ രീതി വളരേ പെട്ടന് തന്നെ പ്രേക്ഷക പ്രീതി നേടിയെടുക്കുകയും,ആ പ്രോഗ്രാം കാണുന്ന ആളുകളുടെ എണ്ണത്തിൽ വർധനവും ഉണ്ടായി.


സമൂഹമാധ്യമങ്ങളിലും വളരെ അതികം സജീവമായ ഇരുവരും അടിപൊളി കപ്പിൾ ഫോട്ടോ ഷൂട്ടുകൾ ചെയ്തുകൊണ്ട് ആരാധകരുമായി സമയം ചിലവഴിക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ അപർണ ഈയിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫോട്ടോസ് ആണിപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കിയത്.