തേനിന്ത്യൻ താരസുന്ദരി നയൻതാരയുടെ പുതുവത്സര ആശംസകൾ തന്റെ ആരാധകരോട് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത് സോഷ്യൽ മീഡിയ.
മലയാള ചലച്ചിത്ര രംഗത്തുനിന്നും ഇത്രയേറെ പ്രശസ്തിയും ആരാധകരും ഉണ്ടായ ഒരു നടി വേറെ ഉണ്ടാവില്ല. ലക്ഷകണക്കിന് ആരാധകരുള്ള താരം ആദ്യകാലങ്ങളിൽ നിരവതി ആരോപങ്ങൾക്കും വിമർശനങ്ങളും നേരിടേടി വന്നിട്ടുണ്ട് എന്നാൽ പിന്നീട് ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ഉള്ള വളർച്ചയാണ് താരം തമിഴ് സിനിമ രംഗത്ത് കാഴ്ചവെച്ചത്. നയൻസ് അവസാനം ആയി അഭിനയിച്ച മലയാളം സിനിമ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ്. ചിത്രം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിരുന്നു.