‘6 പാക്‌സും ആയി സംയുക്ത മേനോൻ’, തന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് നടി കയ്യടി നേടുന്നു.. 😍

751

സിനിമയിൽ നായകന്മാർ വേഷങ്ങൾക് അനുസരിച്ചു ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ്, നിരവതി നാളുകളുടെ കഠിനമായ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് അവര്ക് അത് സാധിക്കുന്നത്. ബോളിവുഡ് മുതൽ തുടങ്ങിയ ആ ട്രെൻഡ് നമ്മുടെ മലയാള നടന്മാരും അനുകരിച്ചു വന്നിരുന്നു.

എന്നാൽ ഇപ്പോൾ നമ്മുടെ പ്രിയ താരം സംയുക്തയും പുരുഷനടന്മാരെ വെല്ലുന്ന തരത്തിൽ ശരീതത്തിൽ ക്രമീകരണം നടത്തിയിരിക്കുകയാണ്. തീവണ്ടി എന്ന ചിത്രത്തിൽ സാരീ ഉടുത്തു നിൽക്കുന്ന താരം ആണിപ്പോൾ താൻ എന്ന് കണ്ടാൽ ആരും വിശ്വസിക്കുകയില്ല, അതുപോലെയാണ് സംയുക്തയുടെ പുത്തൻ മേക്കഓവർ.അത്തരത്തിൽ തന്റെ പുത്തൻ ലുക്കിൽ ഉള്ള ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കയ്യടി നേടുകയാണ് താരം ഇപ്പോൾ. മെലിഞ്ഞു സുന്ദരി ആയ താരത്തിന്റെ ചിത്രങ്ങൾ കാണാം.