ഗപ്പി സുന്ദരി നന്ദന വർമ്മയുടെ ക്യൂട്ട് ഫോട്ടോഷൂട്ട് വീഡിയോ 😍😍😍

ഗപ്പി എന്ന ടോവിനോ ചിത്രത്തിൽ ആമിന എന്ന കഥാപാത്രമായി മലയാള സിനിമ ആസ്വതകരുടെ മനം കീഴടക്കിയ കൊച്ചു മിടുക്കിയാണ് നന്ദന വർമ്മ. ഇപ്പോൾ നന്ദനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരംഗമയികൊണ്ടിരിക്കുന്നത്.ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്റെ ഈ ഫോട്ടോസ് പങ്കുവെച്ചത്.ആഷിക് റഹീം ആണ് ചിത്രങ്ങൾ പകർത്തിയത്.സുവീരൻ സംവിധാനം നിർവഹിച്ച മഴയത്ത് എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്.ആകാശമിഠായി,സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് നന്ദന. നിരവധി ചിത്രങ്ങൾ താരം തൻ്റെ ആരാധകർക്ക് പങ്കു വെക്കാറുണ്ട്. താരത്തിന്റെ ഒരു ഫോട്ടോഷൂട് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ വൈറൽ.