സാരിയിൽ സുന്ദരിയായി അനുമോൾ! താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ😍

മലയാളി സിനിമ ആസ്വാധകരുടെ പ്രിയ താരങ്ങളുടെ നിരയിൽ ഒരാളാണ് അനുമോൾ, വളരേ ചുരുക്കം സിനിമകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ച താരം ചായില്യം, ഇവൻ മേഖരൂപൻ,അകം, വെടിവഴിപാട് ജമ്‌നാ പ്യാരി എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ രംഗത്തുനിന്നും താരത്തിനു ചില മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതിനാൽ പിന്നീട് താരം അന്യഭാഷ ചിത്രങ്ങൾ നിരസിക്കുകയായിരുന്നു.


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു നിരവതി ആരാധകർ ആണുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന്‌ ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത്. തന്റെ വിശേഷങ്ങളും ഫോട്ടോസുംമെല്ലാം പങ്കുവെക്കുന്ന അനുമോൾ പുതിയതായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരംഗമാകുന്നത്. സാരിയിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോസ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.