അതീവ ഗ്ലാമർസ് ലുക്കിൽ അനാർക്കലി മരക്കാർ.! താരത്തിന്റെ ഫോട്ടോഷൂട് വീഡിയോ കാണാം😍

4135

ആനന്ദം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കു പ്രിയങ്കരി ആയി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയ്ക്കു ശേഷം ഉയരെ,മന്ദാരം എന്നി ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ കയ്കാര്യം ചെയ്തിട്ടുണ്ട്. സിനിമ മേഖലയിൽ താരത്തിനു അധികം അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് ഒരിക്കൽ താരം ഒരു അഭിമുകത്തിൽ പറയുകയുണ്ടായി.മോഡലിംഗ് രംഗത്തും സജീവമായ താരം നിരവതി ഗ്ലാമർസ് ഫോട്ടോ ഷൂടുകൾ ചെയ്യുകവഴി പാവങ്ങളുടെ മിയ കാലിഫ എന്ന് ആരാധകർ വിളിച്ച നടിയാണ് അനാർക്കലി. താരത്തിന്റെ ഗ്ലാമർസ് ഫോട്ടോ ഷൂടുകൾ എല്ലംതന്നെ സമൂഹ മാധ്യമങ്ങളിൽ താരംഗമക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് അധീവ ഗ്ലാമറോസ് ആയി നിൽക്കുന്ന പുത്തൻ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറൽ ആയത്.