‘വേറെ ലെവൽ കിടിലോൽ കിടിലം ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ’…. ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്‌ത്‌ നിമിഷനേരംകൊണ്ട് വൈറൽ ആക്കി ആരാധകർ😍

246

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രതിലൂടെ നിരവതി യുവാക്കളുടെ മനസ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ, വളരേ കുറച്ചു നേരം മാത്രം ഉള്ള സീനുകളിൽ താരം ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. അഭിനയിച്ച ആദ്യത്തെ സിനിമയിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ താരം പിന്നീട് നിരവതി കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേടി വന്ന ഒരു നടിയാണ്.ആദ്യം അഭിനയിച്ച സിനിമയിൽത്തന്നെ താരത്തിനു അഹകാരം ആയെന്നുള്ള പ്രേക്ഷകരുടെ നിരവധിയായ കുറ്റപ്പെടുത്തലുകൾ കാരണം പിന്നീട് അധികം സിനിമകൾ താരത്തിനു ലഭിച്ചില്ല,ഇപ്പോൾ നിരവതി ഭാഷകളിലാണ് താരം അഭിനയിക്കുന്നത് തമിഴ്, കന്നഡ തുടങി ഭാഷകളിൽ നിന്നും ഓഫിറുകൾ നേടികൊണ്ട് തന്നെ വിമർശിച്ചവർക്കു മറുപടിയുമായി മുന്നോട്ടു പോവുകയാണ് അനുപമ ഇപ്പോൾ.


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു നിരവതി ആരാധകർ ആണുള്ളത്, തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം പങ്കുവെക്കുന്ന താരം പുതിയതായി പങ്കുവെച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.