‘ചുവപ്പിന്റെ മിഴിവിൽ പ്രൗഢിയോടെ തിളങ്ങി നിൽക്കുന്ന വീണ നായരുടെ കിടിലൻ ചിത്രങ്ങൾ’😍

216

ജിബു ജേക്കബ് സംവിധാനം നിർവഹിച്ച വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയലിൽ എത്തിച്ചേർന്ന താരമാണ് വീണ നായർ. അതിനു ശേഷം അനവതി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരം മിനിസ്‌ക്രീനിൽ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി. മികച്ച നർത്തകിയായ വീണ നായരുടെ ഭർത്താവ് സ്വാതി സുരേഷ് ഭൈമി നല്ലൊരു നർത്തകനും ഗായകനും കൂടിയാണ്. ധൻവിൻ എന്നൊണ് ഇവരുടെ മകന്റെ പേര്. ബിഗ് ബോസ് മലയാളം സീസൺ 2 എന്ന പരുപാടിയിലൂടെ നിരവധി ആരാധകരെ നെടുവാനും താരത്തിനു സാധിച്ചു.


ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാകുന്നത് വീണയുടെ ക്രിസ്‌തുമസ്‌ സ്‌പെഷ്യൽ ചിത്രങ്ങളാണ്. ചുവപ്പിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോഗ്രാഫർ അമലാണ്.