സാരിയിൽ ഗ്ലാമർസ് ആയി നമിത പ്രമോദ്, താരത്തിന്റെ പുത്തൻ ഫോട്ടോസ് വൈറൽ 😍|namitha pramod in saree

മലയാളി പ്രേക്ഷകർക് ഏറ്റവും കൂടുതൽ വാത്സല്യവും സ്നേഹവും ഉള്ള യുവ നടിയാണ് നമിത പ്രമോദ്, മലയാളത്തിലെ ഒട്ടുമിക്യ പ്രമുഖ നടന്മാരുടെയും കൂടെ നായികയായി തിളങ്ങിയ താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റുകൾ ആയിരുന്നു.ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക് എത്തുന്നത് എങ്കിലും, ദുൽക്കർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ നായകന്മാരായ വിക്രമാദിത്യൻ എന്ന സിനിമയാണ് താരത്തിനു താരമുല്യം സമ്മാനിച്ചത്, ലാൽ ജോസ് ചിത്രമായ വിക്രമാദിത്യൻ ബോക്സ്‌ ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. തുടർന്നു നിരവതി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിനായി.


സോഷ്യൽമീഡിയയിൽ സജീവമായ നമിത തന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം അവിടെ പങ്കുവെക്കാറുണ്ട്, അത്തരത്തിൽ താരം തന്റെ ഇൻസ്റ്ററാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണിപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്. സാരിയിൽ അധീവ സുന്ദരിയായി നികുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.