‘എന്റെ ശരീരത്തോടാണ് എല്ലാവർക്കും താല്പര്യം, പലരുടെയും ഒപ്പം ഡേറ്റിംഗിനും പോയിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് റായ് ലക്ഷ്മി

സംവിധായകൻ രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിൽ എടുത്ത റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിൽ നായകനായി എത്തി ശ്രീനിവാസൻ എന്ന കഥാപാത്രം ചെയ്‌ത്‌ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് റായ് ലക്ഷ്മി. പതിനഞ്ചാം വയസുള്ളപ്പോൾ കാർക്ക സദാര എന്ന തമിഴ് സിനിമയിലിടെ അരങ്ങേറ്റം കുറിച്ച റായ് ലക്ഷ്മി, തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് ഇപ്പോഴും സജീവമായി തുടരുകയാണ്.


നിരവതി പേർ തന്നെ പ്രണയം നടിച്ച് ചതിച്ചെന്ന മട്ടിലാണ് താരം തന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘എനിക്ക് ഒരുപാട് ആൺ സുഹൃത്തുക്കൾ ഉണ്ട്. പലരുടെയും ഒപ്പം ഡേറ്റിംഗ് ചെന്നിട്ടുണ്ട്. എന്നാൽ എല്ലാവരും മോഹിച്ചതും ആഗ്രഹിച്ചതും എന്റെ ശരീരം മാത്രമായിരുന്നു. ആരും യഥാർത്ഥ സ്നേഹം എന്നോട് കാണിച്ചിട്ടില്ല.


ഇതൊക്കെ ആണെങ്കിലും എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരം നിയന്ത്രിക്കാനും കഴിയുനില്ല. താൻ എല്ലാം മറന്ന് പിന്നെയും അതിൽ വീഴുകയാണെന്നു താരം കൂട്ടിച്ചേർത്തു.ആരാധകരെ ഈ തുറന്നു പറച്ചിൽ ഞെട്ടിച്ചിരിക്കുകയാണ്. 50 ഓളം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള ലക്ഷ്മിയുടെ ഈ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്