സോഷ്യൽ മീഡിയയിൽ തരംഗമായി ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ കിടിലൻ ഫോട്ടോസ്..’വിമർശനങ്ങളുമായി സദാചാര ആങ്ങളമാർ

859

സിനിമതാരങ്ങളുടെ കുടുംബം ആണ് അന്തരിച്ച സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക, മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത് അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ ഉൾപ്പെടെ എല്ലാവരും മലയാളം ചലച്ചിത്ര രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരാണ്. സുകുമാരന്റെ കുടുംബത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമക്കളും ചലച്ചിത്ര മേഖലയിൽ നിറസാനിധ്യം ആവുമെന്നാണ് ആരാധകരുടെ പ്രധീക്ഷ.

ഇപ്പോൾ ഇന്ദ്രജിത്തിന്റെ മകൾ ആയ പ്രാർത്ഥന ഇന്ദ്രജിത് പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. വളരേ ബോൾഡ് ആൻഡ് ഗ്ലാമർസ് ആയി വസ്ത്രം ധരിച്ച പ്രാർത്ഥനയുടെ ചിത്രങ്ങൾക് താഴെ നല്ലതും മോശവും ആയ കമെന്റുകൾ ആണ് ആളുകൾ ഇടുന്നത്.