ക്യൂട്ട് ലുക്കിൽ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍 | Aiswarya lakshmi latest photoshoot

5854

2014 ൽ മോഡലിംഗ് ലൂടെ കരിയർ ആരംഭിച്ചത് താരമാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടു വച്ചു. ശേഷം വരത്തൻ, മായനദി , വിജയ് സൂപ്പർ പൗർണമിയും, അർജൻ്റീന ഫാൻസ് കാട്ടൂർ കടവ് എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചു. മയനദിയിലെ താരത്തിൻ്റെ പ്രകടനം നിരവധി ആരാധകരാണ് താരത്തിന് സമ്മാനിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഐശ്വര്യ നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് പങ്കു വക്കാറുണ്ട്. താരത്തിൻ്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ കാണാം. FWD മാഗസിന് വേണ്ടി പകർത്തിയ ഫോട്ടോഷൂട്ടിന് പിന്നാമ്പുറ കഴ്‌കൾ ആണ് ഇവ.