ബീച്ചിൽ അധീവ സുന്ദരിയായി ആഹാന കൃഷ്ണ, താരത്തിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത് ആരാധകർ 😍

180

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് കാലെടുത്തുവെച്ച താരമാണ് അഹാന കൃഷണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ മകളാണ് ആഹാന.നടൻ ടോവിനോയുടെ കൂടെ അഭിനയിച്ച ലൂക്കയാണ് അഹാനയുടെ സിനിമ രംഗത്തെ പ്രധാന വഴിതിരിവ് ആയ ചിത്രം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അവധി ആഘോഷിക്കാനായി മാലിദ്വീപിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാണിവ. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ചു സുന്ദരി ആയി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കാണാം.