നടി സോനാ ഹൈദന്റെ കിടിലൻ ഫോട്ടോ ഷൂട്ട്‌ വീഡിയോ, വൈറൽ ആയ വീഡിയോ കാണാം…😍

തേനിന്ത്യയിലെ ഗ്ലാമർസ് നടിമാരിൽ ഒരാളാണ് സോനാ, നിരവതി ചിത്രങ്ങളിൽ ഗ്ലാമർ വേഷം കയ്കാര്യം ചെയ്തിട്ടുള്ള നടി ഇതിനോടകം നിരവതി ആരാധകരുടെ മനം കീഴടക്കിയ നടികൂടിയാണ്. നാതൃഷ സംവിധാനം നിർവഹിച്ച അമർ അക്ബർ ആന്റണി എന്ന ചിത്രം ആണ് താരം അഭിനയിച്ച അവസാനത്തെ മലയാളം ചിത്രം. തമിഴ്, തെലുങ്കു, കന്നഡ എന്നി ഭാഷകളിൽ നിരവതി സിനിമകൾ ചെയ്ത താരം ഇപ്പോൾ മോഡലിംഗ് രംഗത്തേക്കും തിരിഞ്ഞിരിക്കുകയാണ്.ഗ്ലാമർസ് ആയ വേഷങ്ങൾ ചെയ്തതുകൊണ്ട് തന്നെ സമീപിക്കുന്നവർ എല്ലാവരും അത്തരത്തിൽ ഉള്ള വേഷങ്ങൾക്കയാണ് തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നും താരം പറയുകയുണ്ടായി.