സാരിയിൽ കിടിലൻ ലുക്കിൽ പ്രയാഗ മാർട്ടിൻ, താരത്തിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത് ആരാധകർ😍

616

മലയാളി ആണെകിലും തമിഴ് സിനിമ രംഗത്ത് നിന്നും മലയാളി പ്രേക്ഷക ഹൃദയങ്ങളിലേക് കടന്നുവന്ന മലയാളി നടിയാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമയായ പിസാസിൽ ആണ് താരം ആദ്യം ആയി നായികയായി അഭിനയിച്ചത്. തന്റെ ചെറുപ്പത്തിൽ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ സിനിമയിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും നായികയെന്ന പതവി ചാർത്തികൊടുത്തത് തമിഴ് ഇൻഡസ്ടറിയാണ്. ഉസ്താദ് ഹോട്ടൻ എന്ന ദുൽഖർ സിനിമയിലും പ്രയാഗയ്ക്ക് അവസരം കിട്ടിയിരുന്നു, എന്നാൽ ആ വേഷം അത്ര ശ്രദ്ധനേടിയില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.സാരിയിൽ സുന്ദരി ആയ പ്രയാഗയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ആണിപ്പോൾ താരംഗമാകുന്നത്. ജീസ് ജോൺ എന്ന ക്യാമറാമാൻ ആണ് താരത്തിന്റെ ഫോട്ടോസ് പകർത്തിയിരിക്കുന്നത്, അതീവ സുന്ദരി ആയി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് പ്രയാഗ ഇപ്പോൾ.താരത്തിന്റെ പുത്തൻ ഫോട്ടോസ് കാണാം.