ഗ്ലാമർ ലുക്കിൽ സ്റ്റാർ മാജിക് താരം ജസീല..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍

മലയാള ടി വി പ്രോഗ്രാം രംഗത്ത് വളരെയധികം   പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു കോമഡി പ്രോഗ്രാം ആണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയുന്ന സ്റ്റാർ മാജിക്.കേരളത്തിലെ ടി വി സീരിയൽ, സിനിമ രംഗത്തുള്ള പ്രമുഖ താരങ്ങളെ ഉൾപെടുത്തിയുള്ള പരുപാടി വേദിയിൽ ചിരിയുടെ പൊടി പൂരം തന്നെയാണ് പ്രേക്ഷകർക് സമ്മാനിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ നിരവതി ആരാധകർ ഉള്ളവരും കൂടി ആണ് അതിൽ പങ്കെടുക്കുന്ന മിക്യ തരങ്ങളും.

കന്നഡ സീരിയൽ  രംഗത്ത് നിന്നും മലയാള സീരിയൽ, സിനിമ രംഗത്തേക് എത്തിയ  യുവതാരം ജസീല പർവീണും ഈ പ്രോഗ്രാമിലെ ഒരു സ്ഥിര സാനിധ്യമാണ്. ഗെയുമുകളിളും,ലഭിക്കുന്ന ടാസ്കുകളിലും എല്ലാം  മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ജസീല മലയാളത്തിൽ സംസാരിക്കാൻ അറിയില്ല.ഷോയിൽ ഉള്ള  ബാക്കി താരങ്ങളെ  പോലെയല്ല ജസീല, താരം ഫിറ്റ്നസിനും, ബോഡി സംപ്രക്ഷണത്തിനും മികച്ച പ്രാധാന്യം കല്പിക്കുന്ന ഒരാളുകൂടിയാണ്.