സാധികയെ വെല്ലാൻ ആരുണ്ട് ഇവിടെ, വീണ്ടും അധീവ ഗ്ലാമർസ് ഫോട്ടോ ഷൂട്ട്ടുമായി താരത്തിന്റെ ചിത്രങ്ങൾ താരംഗമാകുന്നു….ഇത്തവണ വേറെ ലെവൽ😍

ഫോട്ടോ ഷൂട്ട്ടിന്റെ കാര്യത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്നു പറയാതെ പറഞ്ഞുകൊണ്ടുള്ള സാധിക വേണുഗോപാലിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. നിരവതി വിമർശനങ്ങൾ തുടക്കത്തിൽ നേരിട്ട താരം ഇന്നിപ്പോൾ ഏതു തരത്തിലുള്ള ഫോട്ടോ ഷൂട്ട്ടുകളും ആരാധകരെകൊണ്ട് കയ്യടിപ്പിക്കുന്ന രീതിയിലേക്കു എത്തിയ്യിരിക്കുന്നു. ദിവസവും ആയിരകണക്കിന് ആരാധകർ ആണ് താരത്തിന്റെ ഫോട്ടോ ഷൂട്ടിംനായി കാത്തുനിൽക്കുന്നത്. ദിവസവും താരം തന്റെ പുതിയ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചുടുറിയ ചർച്ചകൾക് തിരികൊളുത്തിയ ഒരു ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.