‘മലയാളത്തിന്റെ ഗ്ലാമറസ് ക്വീൻ സാധിക..’ – താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ താരംഗമാകുന്നു…😍

മലയാള ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ നിറസാനിധ്യം ആയി തുടരുന്ന താരമാണ് സാധിക വേണുഗോപാൽ. സീരിയലിലും, ചലച്ചിത്രങ്ങളിലും, ടെലിവിഷൻ ഷോകളിലും സജീവമായ സാധിക പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്നു മുന്നേറുകയാണ്.തനിക് ലഭിക്കുന്ന ഏതൊരു വേഷവും മനോഹരമായി കയ്കാര്യം ചെയുന്ന സാധിക ഇന്ന് പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം ആയി മാറിക്കഴിഞ്ഞു.


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗം ആയികൊടിരിക്കുകയാണ്. ഒരേദിവസം മൂന്ന് വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് താരം തന്റെ ആരാധകർക്കായി പങ്കുവെച്ചത്. ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ബോസ് മീഡിയയും,തൗസൻഡ് ഇമേജുസുമാണ് ചേർന്നാണ്