ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് ദീപ്തി സതി. വളരേ ചുറുചുറുക് ഉള്ള പെണ്ണിന്റെ വേഷം ആയിരുന്നു താരം അതിൽ കൈകാര്യം ചെയ്തത്. യഥാർത്ഥ ജീവിതത്തിലും അതുപോലെ തന്നെയാണ് താരം. വളെരെ ബോൾഡും, മോഡേനും ആയ വസ്ത്രങ്ങൾ ആണ് തനിക് ധരിക്കാൻ താല്പര്യം എന്നും താരം പറയുകയുണ്ടായി.
ഇസ്റ്റാഗ്രാമിൽ വളരേ സജീവമായ ദീപ്തിക്ക് നിരവതി ആരാധകർ ആണ് അതിൽ ഉള്ളത്, തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്ടുകളും, മറ്റും താരം അവിടെ പങ്കുവെക്കാറുണ്ട്.നിമിഷ നേരംകൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കുക.. അത്തരത്തിൽ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണിപ്പോൾ താരംഗമാകുന്നത്… ജീൻസും ടോപ്പും ധരിച്ച അധീവ സുന്ദരി ആയ ദീപ്തി സതിയുടെ ചിത്രങ്ങൾ കാണാം.