ഗ്ലാമർ ലുക്കിൽ മാളവിക മേനോൻ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം.😍

14468

ചെറിയ കഥാപാത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന ചിത്രത്തിലെ ഒരു മികച്ച കഥാപാത്രതിലെ അഭിനയത്തിലൂടെ ആണ് മാളവിക പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക മേനോൻ നിരവധി ചിത്രങ്ങൾ തൻ്റെ ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്. മാളവിക ഈ ക്രിസ്തുമസ് ദിനത്തിൽ പങ്കുവച്ച ചിത്രങ്ങൾ നല്ല പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളാണ് ഇപ്പൊൾ യൂട്യൂബിൽ പ്രേക്ഷകരെ അമ്പരിപിച്ചത്. വീഡിയോ കാണാം.. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ.