കിടിലൻ ഗ്ലാമർ ലുക്കിൽ സീരിയൽ താരം ആര്യ ശ്രീറാം..! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍😍😍

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്ത്രീധനം സീരിയലിൽ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് ആര്യ ശ്രീറാം. തിരുവനന്തപുരം സ്വദേശിയായ ആര്യ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സൂര്യ ടീവിൽ സംപ്രേക്ഷണം ചെയ്യുന്ന ഇഷ്ടം എന്ന സീരിയലിലും ആര്യ അഭിനയിച്ചു. താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. വത്യസ്ഥമായ വേഷങ്ങളിൽ ആര്യ ഫോട്ടോഷൂട്ട് വിഡിയോയിൽ പ്രത്യക്ഷപെടുന്നു. ബോൾഡ് & ബ്യൂട്ടി ലുക്കിൽ വരുന്ന ഫോട്ടോഷൂട്ട് വീഡിയോക്ക് നല്ല അഭിപ്രായമാണ് യൂട്യൂബ് കമൻ്റിൽ ലഭിക്കുന്നത്. വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ, കമൻ്റ് ചെയ്യൂ..ഫോട്ടോഷൂട്ട് വീഡിയോ കാണാം.

Video courtesy: Neelakkuyil