കിടിലൻ വെള്ളമടി ഫോട്ടോഷൂട്ടുമായി ചെമ്പരത്തി സീരിയലിലെ സുമി റാഷിക്…. ‘അച്ചായതി തകർത്തു ‘😍

ഫോട്ടോഷൂട്ടുകൾ തകർത്താടുന്ന കാലഘട്ടം ആണിപ്പോൾ. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഷൂടുകൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. സിനിമാ നടിമാരും, സീരിയൽ നടിമാരും ഉൾപ്പെടെ നിരവതി മോഡലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങു വാഴുന്നത്.


ആശയങ്ങളിൽ ഉൾപെടുത്തുന്ന പുതുമ,വേഷവിധാനത്തിലെ പുതുമ, കിടിലൻ ലൊക്കേഷനുകൾ എന്നിവയാണ് ഓരോ ഫോട്ടോഷൂട്ടുകളും ഒന്നിനൊന്നു മികച്ചതാകുന്നത്. ആരാധകരുടെ പ്രശംസ നേടുന്നതും അതുപോലെ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതുമായ ഫോട്ടോസ് ഇതിൽ പെടും.


സീരിയൽ നടിയും മോഡലും ആയ സുമി റാഷികിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ആണിപ്പോൾ വൈറൽ കടൽ തീരത്തു നിന്നു വെള്ളമടിക്കുന്ന താരത്തിന്റെ അച്ചായതി ഡ്രസ്സൊട് കൂടിയ ഫോട്ടോ ഷൂട്ട്‌ താരത്തിന്റെ ആരാധകർ ഏറ്റെടുതിരിക്കുകയാണ്. ചിത്രങ്ങൾ കാണാം.