സാന്റ വേഷത്തിൽ വിവാദമായ ഫോട്ടോ ഷൂട്ട്‌,ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരേഗമാകുന്നു..!!

കോവിഡ് ലോക്ഡോൺ കാലം ഫോട്ടോഗ്രാഫെഴ്സിനും, മോഡൽസിനും ചാകര ആയിരുന്നു. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഇപ്പോൾ വെത്യസ്തമായ ഫോട്ടോഷോട്ട് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെത്യസ്തമായ വേഷങ്ങളും, സ്ഥലങ്ങളും കണ്ടുപിടിച്ചു ഫോട്ടോ എടുക്കാൻ മത്സരിക്കുകയാണ് എല്ലാവരും.

ക്രിസ്മസ് ആയതോടെ സാന്റ വേഷത്തിൽ ഗ്ലാമർസ് ആയി ഫോട്ടോഷോട്ട് ചിത്രങ്ങൾ പങ്കുവെച് വിവാദമായിരിക്കുകയാണ് മോഡൽ ആയ ലേഖ നീലകണ്ഠൻ, ലേഖ മുന്നും ഇതുപോലെ ഉള്ള ഫോട്ടോഷോട്ട് ചിത്രങ്ങൾ പങ്കുവെച് വിവാദങ്ങൾ ഏറ്റുവാങ്ങിയ ആളാണ്.
രാജീവ് രാമാനുജൻ ആണ് സാന്റ വേഷത്തിലുള്ള ലേഖ നീലകണ്ഠ ന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വൈറൽ ആയ ചിത്രങ്ങൾ കാണാം.