മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട്‌ …തകർപ്പൻ ലൂക്കിൽ ഇനിയ, പാരീസ് ലക്ഷ്മി, ചൈതന്യ പ്രകാശ് എന്നിവർ…😍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി.വെത്യസ്തമായ ഫോട്ടോ ഷൂടുകൾ ചെയ്തു വൈറൽ ആകുക എന്നുള്ളത് ഇദ്ദേഹത്തിന്റെ പ്രേതെകതയാണ്.

നാടോടിയായ ആസ്മാൻ എന്ന കുട്ടിയെ വിസ്മയിപ്പിക്കുന്ന മേക്കഓവർ നൽകി മോഡൽ ആക്കി മാറ്റിയ മഹാദേവൻ തമ്പി,ആ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും തുടർന്നു അവ പ്രേക്ഷക ശ്രെദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇതാ വീണ്ടും മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം ആയികൊണ്ടിരിക്കുന്നത്. മലയാള സിനിമ താരങ്ങൾ ആയ ഇനിയ, പാരീസ് ലക്ഷ്മി അത് പോലെ തന്നെ ടിക്കറ്റോക്കിൽ 10 ലക്ഷം ഫോള്ളോവെർസ് ഉണ്ടായൊരുന്ന ചൈതന്യ പ്രകാശ് എന്നിവരെ മോഡൽസ് ആക്കിയാണ് ഈ പുതിയ ഫോട്ടോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്.