ക്രിസ്മസ് ആഘോഷമാക്കി മോഡൽസ്, കിടിലൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരംഗമാകുന്ന ഒരു ഫോട്ടോ ഷൂട്ട്‌ കാണാം…..😍

ക്രിസ്മസ് കാലം ഇപ്പോൾ മോഡൽസിനു ചാകരയാണ്,വെത്യസ്തമായ ഫോട്ടോസ് എടുക്കുന്നതിനു വേണ്ടി നേട്ടോടാമോടുന്നതിനു ഇടയിൽ ക്രിസ്മസ് വന്നപ്പോൾ എല്ലാവരുടെയും വേഷം സന്റയുടെ ആയി. നിരവതി മോഡലുകൾ ആണ് ക്രിസ്മസ് വേഷം അണിഞ്ഞു ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അതിൽ ഏറ്റവും ഗ്ലാമർസും, ആരാധകരും നേടിയെടുത്ത ഫോട്ടോസ് ആണ് ഇത്.ആദ്യകാഴ്ചയിൽ ഒരു വിദേശ മോഡൽ ആണെന് തോന്നുമെഗിലും ഇത് തനി മലയാളലിയാണ്.ഫോട്ടോസ് കാണാം.സ്റ്റാർപിക്സ് മീഡിയയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു 🙏